അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല, എന്നാല്‍ അങ്ങനെയല്ല; വിന്‍സി
November 16, 2023 12:32 pm

കൊച്ചി: ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് വിന്‍സി. രേഖ