ട്രാഫിക് നിയമ ലംഘനം; നടന്‍ വിനായകന്റെ സഹോദന്റെ ഓട്ടോറിക്ഷ വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്
November 16, 2023 6:16 pm

കൊച്ചി: ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടികൂടിയ നടന്‍ വിനായകന്റെ സഹോദരന്‍ വിക്രമന്റെ ഓട്ടോറിക്ഷ വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്.