റിമ ദാസിന്റെ ‘വില്ലേജ് റോക്‌സ്റ്റാര്‍സ്’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി
September 22, 2018 1:33 pm

2019ലെ ‘ദി അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ സയന്‍സസ്’ (ഓസ്‌കാര്‍) പുരസ്‌കാരങ്ങളുടെ വിദേശ സിനിമാ വിഭാഗത്തിലെ മൂന്നു നോമിനേഷനുകള്‍ക്കായുള്ള മത്സരത്തില്‍