യുവാവിനൊപ്പം ഒളിച്ചോടി; പെണ്‍കുട്ടിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് ഗ്രാമമുഖ്യന്‍
August 17, 2019 4:06 pm

ഹൈദരാബാദ്: കാമുകനൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടിക്ക് നടുറോഡില്‍വെച്ച് ഗ്രാമമുഖ്യന്റെ വക ക്രൂര മര്‍ദ്ദനം. പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ ഗ്രാമമുഖ്യന്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ