പ്രധാനമന്ത്രി ഇന്ന് കശ്മീരിലെത്തും; ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീര്‍’ പരിപാടിയില്‍ പങ്കെടുക്കും
March 7, 2024 12:05 pm

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (വ്യാഴാഴ്ച) കശ്മീരില്‍. ശ്രീനഗറില്‍ 6,400 കോടിയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പൊതുസമ്മേളനത്തിലും