ലോകേഷ് കനകരാജ് മ്യൂസിക് വീഡിയോക്ക് രസകരമായ കമന്റുമായി വിക്രം സിനിമയിലെ ഗായത്രി ശങ്കര്കഴിഞ്ഞ ദിവസമാണ് സംവിധായകന് ലോകേഷ് കനകരാജ് നടനായെത്തിയ മ്യൂസിക് വീഡിയോ ഇനിമേലിന്റെ ടീസര്‍ റിലീസ് ചെയ്തത്. ലോകേഷും ശ്രുതി ഹാസനും
ലോകേഷ് കനകരാജ് മ്യൂസിക് വീഡിയോക്ക് രസകരമായ കമന്റുമായി വിക്രം സിനിമയിലെ ഗായത്രി ശങ്കര്കഴിഞ്ഞ ദിവസമാണ് സംവിധായകന് ലോകേഷ് കനകരാജ് നടനായെത്തിയ മ്യൂസിക് വീഡിയോ ഇനിമേലിന്റെ ടീസര്‍ റിലീസ് ചെയ്തത്. ലോകേഷും ശ്രുതി ഹാസനും
ചിയാൻ 62 ൽ എസ് ജെ സൂര്യയും; ഇരുവരുമൊന്നിക്കുന്നത് ഇതാദ്യംചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ എസ് ജെ സൂര്യയും ഭാഗമാകുന്നു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് നടൻ സിനിമയുടെ ഭാഗമാകുന്നതിന്റെ
വിക്രം ചിത്രം ‘തങ്കലാന്’ന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്വിക്രം ചിത്രം ‘തങ്കലാന്’ന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയി. നെറ്റ്ഫ്ലിക്സാണ് വിക്രമിന്റെ തങ്കലാന് സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെയും
തങ്കലാന് റിലീസ് വീണ്ടും നീട്ടി; ചിത്രം ജനുവരിയില്‍ ഇല്ലവിക്രം ചിത്രം തങ്കലാന് റിലീസ് വീണ്ടും നീട്ടി. ജനുവരി 26ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രിലിലാണ് പ്രദര്‍ശനത്തിന് എത്തുക എന്നാണ്
ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ല; പാര്‍വതി തിരുവോത്ത്സൂപ്പര് ഹീറോയാകുന്നുവെന്ന വാര്‍ത്തക്ക് വിരാമമിട്ടുകൊണ്ട് പാര്‍വതി തിരുവോത്ത് രംഗത്ത്. ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാര്‍വതി തിരുവോത്ത്
ചിയാന്‍ 62; അനൗണ്‍സ്മെന്റ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയചിയാന് വിക്രമിന്റെ അറുപത്തിരണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിര്‍മ്മാതാക്കളായ എച്ച് ആര് പിക്ചേഴ്സ്. ചിയാന്‍ 62 എന്ന് പേര് നല്‍കിയിരിക്കുന്ന
വിക്രമും പാ രഞ്ജിത്തും കൂട്ടുക്കെട്ടില്‍ ‘തങ്കലാന്’ പോസ്റ്ററും റിലീസ് തീയതിയും പുറത്ത്ആരാധകരും ചലച്ചിത്ര പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കലാന്’. വിക്രമും
വിക്രത്തിനും വില്ലനായി വിനായകന്; ധ്രുവ നച്ചത്തിരം ട്രെയിലര്‍ എത്തിചെന്നൈ : വിക്രം നായകനായി എത്താനിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നവംബര്‍
‘വിക്ര’ത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ ജയിലർ ഏഴു ദിവസം കൊണ്ട് മറികടന്നതായി റിപ്പോർട്ട്ചെന്നൈ : നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ എത്തിയ രജനി ചിത്രം’ജയിലർ’ ബോക്സോഫീസില്‍ ഏഴാം ദിനത്തിലും കരുത്ത് കാട്ടുകയാണ്.ആഗസ്റ്റ് 16 അവധി
വിക്രം – പാ രഞ്ജിത്ത് ചിത്രം ‘തങ്കലാന്റെ’ ചിത്രീകരണം പൂർത്തിയായിതങ്ങളുടെ കഥാപാത്ര പൂർത്തിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാ തരങ്ങൾ. ഒരു വേഷത്തിനായി അവർ എടുക്കുന്ന ഡെഡിക്കേഷൻ വളരെ