കാസര്‍ഗോഡും പൊന്നാനിയിലും എറണാകുളത്തും കൊല്ലത്തും യു.ഡി.എഫിന് വിജയമുറപ്പിച്ച സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക !
February 22, 2024 10:00 am

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയല്ല ഇതെന്നത്  ഇടതുപക്ഷ രാഷ്ട്രീയത്തെ