നടൻ വിജിലേഷ് വിവാഹിതനായി: ചിത്രങ്ങൾ പങ്കുവെച്ച് താരം
March 29, 2021 7:49 pm

കോഴിക്കോട്: നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മാസങ്ങൾക്ക് മുൻപ്