സുറയ്ക്ക് ശേഷം വിജയ്‌യുടെ നായികയായി തമന്ന; ഇരുവരും ഒന്നിക്കുന്നത് 10 വര്‍ഷത്തിന് ശേഷം
August 28, 2020 7:27 am

എ.ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ്യുടെ ഒരു നായികയായി തമന്ന. പത്ത് വര്‍ഷത്തിന് ശേഷമാണ് വിജയ്‌യുടെ നായികയായി തമന്ന എത്തുന്നത്.