വിജയ് കുമാര്‍ ചിത്രം ‘ഉറിയടി 2’ : പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
April 24, 2019 1:13 pm

തെന്നിന്ത്യന്‍ താരം സൂര്യ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ഉറിയടി2. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്.