മോഹനയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ ഇനി ഭര്‍ത്താവ് ഇല്ല; വൈറലായ സഞ്ചാരി വിജയന്‍ അന്തരിച്ചു
November 19, 2021 1:08 pm

കൊച്ചി: കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറില്‍ ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളില്‍ കെ.ആര്‍. വിജയന്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.