വിജയ് സേതുപതിയ്‌ക്കൊപ്പം മഞ്ജിമ മോഹനും; തുഗ്ലക്ക് ദര്‍ബാര്‍ അടുത്ത വര്‍ഷം തിയേറ്ററില്‍
August 7, 2019 2:16 pm

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുഗ്ലക്ക് ദര്‍ബാര്‍’. വിജയ് സേതുപതി നായകനാവുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ