സേതുപതി അഭിനയത്തിനരികെ ഒരു മനശാസ്ത്രജ്ഞനെ പോലെ നില്‍ക്കുന്നയാളെന്ന് രജനികാന്ത്
December 11, 2018 10:32 am

ചെന്നൈ: വിജയ് സേതുപതിയെ വാനോളം പുകഴ്ത്തി രജനീകാന്ത്. അഭിനയത്തില്‍ സേതുപതി ഓരോ ഭാഗങ്ങളും എങ്ങനെയെല്ലാം ഭംഗിയായ് ചെയ്യാമെന്ന് ചിന്തിക്കുന്ന ആളാണ്.