നരബലി അന്വേഷണത്തിന് പ്രത്യേകസംഘം; വിജയ് സാഖറെ മേല്‍നോട്ടം വഹിക്കും
October 12, 2022 9:58 pm

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി അന്വേഷണത്തിന് പ്രത്യേക സംഘം. കൊച്ചി ഡിസിപി ശശിധരന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. പെരുമ്പാവൂർ എഎസ്പി