പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ ചിത്രം വില്ലന്റെ ട്രെയ്‌ലർ ഓണത്തിന് എത്തുന്നു
August 18, 2017 3:30 pm

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വില്ലൻ. ആരാധകർ കാത്തിരുന്ന വില്ലന്റെ ട്രെയ്‌ലർ ഓണത്തിന് എത്തുന്നു.