നയന്‍താരയും വിഘ്നേഷ് ശിവനും ഇന്ന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തും
June 10, 2022 11:49 am

ജൂണ്‍ 9 ന് മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഇന്ന് ഇരുവരും ആന്ധ്രാപ്രദേശിലെ