ഇബ്രാഹിംകുഞ്ഞ് ചികിത്സിലുള്ള ആശുപത്രിയില്‍ വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും
November 18, 2020 4:25 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി