മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാത്യു കുഴൽനാടന്റെ ഹർജി; കോടതി ഇന്ന് പരി​ഗണിക്കും
March 14, 2024 7:47 am

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെയുള്ള പരാതിയിൽ വിജിലൻസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി