senkumar മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം ; സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
January 10, 2018 3:19 pm

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതി. ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍

court-order ബാര്‍കോഴ കേസ് ; അന്വേഷണം നീളുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി
December 29, 2017 11:50 am

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴ കേസില്‍ അന്വേഷണം നീളുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തില്‍

thomas chandy തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്‍കി
December 4, 2017 1:07 pm

കോട്ടയം : മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് കൂടുതല്‍

thomas chandy തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്
November 4, 2017 11:32 am

കോട്ടയം : മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു,

loknath-behra ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമെന്ന് വിജിലന്‍സ് കോടതി
May 12, 2017 5:28 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് തിരിച്ചടി. ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി

യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്
May 10, 2017 5:30 pm

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തെ ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. കമ്പനികളിലെയും കോര്‍പറേഷനുകളിലെയും നിയമനത്തേക്കുറിച്ച്

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി നടക്കുന്നത് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലെ​ന്നു കോ​ട​തി
May 6, 2017 7:27 pm

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ട​തി. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലാ​ണെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. തി​രു​വ​ന​ന്ത​പു​രം

jishnu pranoy ജിഷ്ണു കേസില്‍ സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതു ശരിയാണോയെന്നു വിജിലന്‍സ് കോടതി
May 3, 2017 12:08 pm

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലപാടു വിശദീകരിക്കാന്‍ പിആര്‍ഡി വഴി സര്‍ക്കാര്‍ പരസ്യം നല്‍കിയതു കേരള സെക്രട്ടേറിയറ്റ് മാനുവല്‍ പ്രകാരം

vigilance-change-stand-in-high court battery case against km mani
April 6, 2017 3:06 pm

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം.മാണി സ്വകാര്യ ബാറ്ററി നിര്‍മ്മാണ യൂണിറ്റിന് നികുതിയിളവ് നല്‍കിയെന്ന കേസ് അവസാനിപ്പിച്ചതായി വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

bar scam vigilance court criticize sankar reddy
March 15, 2017 12:19 pm

കൊച്ചി: ബാര്‍കോഴ അട്ടിമറിക്കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ശങ്കര്‍റെഡ്ഡിക്കെതിരെ റിപ്പോര്‍ട്ടില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശമുണ്ടെന്ന് കോടതി

Page 3 of 5 1 2 3 4 5