ഗോവിന്ദാപുരം ചെക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന: രണ്ടര മണിക്കൂറിനിടെ കൈക്കൂലി 16,450 രൂപ
August 8, 2023 11:24 am

പാലക്കാട്: ഗോവിന്ദാപുരം മോട്ടര്‍ വാഹന വകുപ്പ് ചെക് പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 16,450 രൂപ കൈക്കൂലി പിടികൂടി വിജിലന്‍സ്.