Untitled-1-google ചിത്രങ്ങള്‍ സേവ്‌ ചെയ്യുന്നതിനുള്ള വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തു
February 25, 2018 11:35 am

ഗൂഗിള്‍ സേര്‍ച്ച് സംവിധാനത്തില്‍ ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിച്ചിരുന്ന വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു.