സ്ത്രീകളുടെ സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം
July 7, 2020 12:21 pm

സംവിധായിക വിധു വിന്‍സെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനെ വിമര്‍ശിച്ച് നടി ഹിമ ശങ്കര്‍ രംഗത്ത്.