yediyurappa സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ ഇടപെട്ടിട്ടില്ല ; മലക്കംമറിഞ്ഞ് ബി.എസ് യെദിയൂരപ്പ
November 4, 2019 7:59 am

ബംഗളൂരു : കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ ഇടപെട്ടെന്ന വിവാദ പ്രസ്താവന കോണ്‍ഗ്രസ് വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ബി.എസ്