കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധി; ഡി.കെ ശിവകുമാര്‍ വിധാന്‍ സൗധയിലെത്തി
July 6, 2019 4:54 pm

ബെംഗളൂരു: കര്‍ണാടകത്തില്‍ പ്രതിസന്ധി തുടരുകയാണ്. എംഎല്‍എമാരുടെ രാജിയില്‍ കോണ്‍ഗ്രസ് അനുനയത്തിനൊരുങ്ങി. സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി