സാമൂഹ്യ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്ന നിയമനിർമാണവുമായി കേന്ദ്രം
February 20, 2021 6:30 pm

ന്യൂഡൽഹി: ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. സോഷ്യൽ മീഡിയ സേവനങ്ങളെയും