നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കുവെക്കൽ ഇനി എളുപ്പമാവില്ല; അധിക തുക ഈടാക്കും
March 17, 2022 2:09 pm

അക്കൗണ്ട് പങ്കുവെക്കുന്നതില്‍ നിര്‍ണായക നീക്കവുമായി പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ലിക്‌സ്. വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കാന്‍ അധിക