ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകളായ കാനണ്‍ EOS R5 , EOS R6 ഇന്ത്യന്‍ വിപണിയില്‍
July 11, 2020 9:20 am

ഏറെ കാത്തിരുന്ന ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകളായ ഇഒഎസ് ആര്‍5ഉം ഇഒഎസ് ആര്‍6ഉം കാനണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.