Kerala Blasters ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നേരെ തണ്ടര്‍ഫോഴ്‌സിന്റെ ആക്രമണം ; വീഡിയോ പുറത്ത്‌
February 25, 2018 11:39 am

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മാച്ചില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ ആരാധകര്‍ക്ക് നേരെ തണ്ടര്‍ ഫോഴ്‌സിന്റെ ആക്രമണം.