‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളില്‍ വമ്പന്‍ മാറ്റവുമായി യുട്യൂബ്
June 14, 2023 10:33 am

യുട്യൂബില്‍ കണ്ടെന്റ് അപ്ലോഡ് ചെയ്തു വരുമാനമുണ്ടാക്കുവന്നവര്‍ക്ക് സന്തോഷവാര്‍ത്ത. മോണിടൈസേഷന്‍ നിയമങ്ങളില്‍ വന്‍ മാറ്റം വരുത്തി കമ്പനി. വിഡിയോകളില്‍ നിന്ന് വരുമാനം