മിഷോങ് ചുഴലിക്കാറ്റ് ഭീകരത സൃഷ്ടിക്കുന്നു; വീഡിയോ പങ്കുവച്ച് നടന്‍ റഹ്‌മാന്‍December 4, 2023 1:01 pm
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.
ലോകം എന്നെ അറിയുന്നത് നിന്നിലൂടെ’; വൈറലായി ഷമിയുടെ മുന്‍ ഭാര്യയുടെ വിഡിയോNovember 17, 2023 4:18 pm
ലോകകപ്പ് സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്ക്ക് ആശംസാപ്രവാഹമാണ്. എന്നാല്‍ ഇതിനിടെ ഷമിയുമായി വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭാര്യ
ഉപഭോക്താക്കള്‍ക്ക് താല്പര്യം യൂട്യൂബ് ഷോര്‍ട്സ്; ദൈര്‍ഘ്യമേറിയ വീഡിയോകളെ ബാധിക്കുമെന്ന ആശങ്കയില്‍ യൂട്യൂബ്September 5, 2023 1:52 pm
യൂട്യൂബ് ഷോര്‍ട്സിന് ജനപ്രീതിയേറുന്നതില്‍ ആശങ്കയുമായി കമ്പനി. കമ്പനിയുടെ ഭൂരിഭാഗം പരസ്യവരുമാനം വരുന്നത് ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ നിന്നാണ്. എന്നാല്‍ ഷോര്‍ട്സ് വീഡിയോകളോടുള്ള
‘ഗണ്‍സ് ആൻഡ് ഗുലാബ്സി’ൽ ഇൻസ്‍പെക്ടര്‍ ‘അര്‍ജുൻ വര്‍മ’യായി ദുല്‍ഖര്‍; വീഡിയോAugust 1, 2023 8:36 pm
ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്‍’ റിലീസ് തയ്യാറെടുക്കുകയാണ്. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സംവിധാനം
നസ്റുല്ലയുമൊത്ത് പാകിസ്ഥാന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലയായി അഞ്ജുവിന്റെ രണ്ടാമത്തെ വീഡിയോJuly 26, 2023 9:27 pm
ലഹോര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. രാജസ്ഥാന്‍ സ്വദേശി
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവം; വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് കേന്ദ്രംJuly 20, 2023 10:48 am
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ നടപടിയുമായി കേന്ദ്രം. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ വീഡിയോ ഷെയര്‍
വീഡിയോ തടസം നേരിടാതിരിക്കാന്‍ സ്‌ക്രീന്‍ ലോക്ക് പരീക്ഷണവുമായി യൂട്യൂബ്July 7, 2023 5:51 pm
വീഡിയോ തടസം നേരിടാതിരിക്കാന്‍ യൂട്യൂബില്‍ സ്‌ക്രീന്‍ ലോക്ക് ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍. വീഡിയോ കണുമ്പോള്‍ കൈതട്ടി വീഡിയോ മാറുകയോ, നിശ്ചലമാവുകയോ
‘കാര്യങ്ങൾ പഴയതുപോലല്ല, ഉറങ്ങിയിട്ട് നാളുകളായി’; വിഡിയോയുമായി ദുൽഖർ, പിന്നീട് നീക്കം ചെയ്തുJuly 4, 2023 9:07 am
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇൻസറ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ കണ്ട ആശങ്കയിലാണ് ആരാധകര്‍. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍
വിഡിയോ ഏതു ഭാഷയിലേക്കും മൊഴിമാറ്റാം; പുതിയ ടൂളുമായി യുട്യൂബ്June 26, 2023 11:41 am
യുട്യൂബിൽ പ്രാദേശിക ഭാഷയിൽ വിഡിയോ ചെയ്യുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ഭാഷയുടെ പരിമിതി വൈകാതെ മറികടക്കും നിങ്ങളുടെ വിഡിയോ ഇനി
ദിവസവും മയക്കുമരുന്ന് നല്‍കി ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറും; വിഡിയോ പകര്‍ത്തിJune 22, 2023 6:13 pm
പാരീസ്: ഫാന്‍സില്‍ ദിവസവും മയക്കുമരുന്ന് നല്‍കി സ്ത്രീയെ അബോധാവസ്ഥയിലാക്കിയശേഷം നിരവധിപേര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൈമാറിയത് ഭര്‍ത്താവ്. ഫ്രാന്‍സിലെ മസാന്‍ സ്വദേശിയായ
Page 1 of 311
2
3
4
…
31
Next