26/11 താക്കറെയ്ക്ക് രാഷ്ട്രീയം കളിക്കാനുള്ള തീയതി അല്ല; മുംബൈ ഭീകരാക്രമണ ഇരകള്‍
January 6, 2020 7:16 pm

ജെഎന്‍യുവില്‍ നടന്ന അതിക്രമങ്ങളെ മുംബൈ ഭീകരാക്രമണവുമായി താരതമ്യം ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ രോഷാകുലരായി 26/11 ഇരകള്‍. ജെഎന്‍യു സംഭവത്തില്‍ പ്രതികരിക്കവെയാണ്