‘ഞാൻ മികച്ച ഒരു ഭര്‍ത്താവല്ല’, കാരണവും വ്യക്തമാക്കി വിക്കി കൗശല്‍
February 2, 2023 9:36 am

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് വിക്കി കൗശലും കത്രീന കൈഫും. താൻ ഒരുതരത്തിലും മികച്ചവൻ അല്ലെന്നാണ് താരം പറയുന്നത്.