വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെതിരെ വിവാദപരാമര്‍ശവുമായി ട്രംപ്
August 12, 2020 11:47 pm

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഏഷ്യന്‍ അമേരിക്കന്‍ വംശജ കമല ഹാരിസിനെ തിരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി പ്രസിഡന്റ്