കെ.എസ്.യു പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാല വിസിയെ തടഞ്ഞു
July 19, 2019 5:44 pm

തിരുവനന്തപുരം: രാജ്ഭവന് മുന്നില്‍ വച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ടാണ്