ഡല്‍ഹിയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കണം;അമിത് ഷായോട് കെജ്രിവാള്‍
February 24, 2020 6:31 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്