വെര്‍ട്ടിഗോ അസുഖത്താല്‍ ബുദ്ധിമുട്ടുകയാണെന്നറിയിച്ച് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്
November 7, 2023 1:28 pm

വെര്‍ട്ടിഗോ അഥവാ തലചുറ്റല്‍ അസുഖത്താല്‍ ബുദ്ധിമുട്ടുകയാണെന്നറിയിച്ച് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. അഫ്ഗാനിസ്താനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിനു മുന്നോടിയായി