പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സ്ഥിരീകരിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട്
May 6, 2019 8:35 am

തിരുവനന്തപുരം: പൊലീസിന്റെ പോസറ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്.