vijay ‘വേറ ലെവല്‍’ വിജയുടെ 62ാമത് ചിത്രത്തിന്റെ പേര് പുറത്ത്
June 21, 2018 1:00 pm

ചെന്നൈ: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയുടെ 62ാമത് ചിത്രത്തിന്റെ പേര് ‘വേറ ലെവല്‍’. വ്യാഴാഴ്ച വൈകീട്ടോടെ ചിത്രത്തിന്റെ പേര് പുറത്ത്