വായ്പാ തട്ടിപ്പു കേസ്: വേണുഗോപാല്‍ ദൂതിനും ജാമ്യം
January 20, 2023 12:38 pm

മുംബൈ: വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ വിഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ദൂതിന് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.