ഓള്‍റൗണ്ടര്‍ ആയിട്ടും വെങ്കടേഷ് അയ്യര്‍ക്ക് പന്ത് നല്‍കിയില്ല; ക്യാപ്റ്റന്‍സിയുടെ പിഴ ആകാശ് ചോപ്ര
November 18, 2021 6:00 pm

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്ക് പന്ത് നല്‍കാത്തത് ക്യാപ്റ്റന്‍സിയിലെ പിഴവെന്ന് മുന്‍ ദേശീയ താരവും കമന്റേറ്ററുമായ