രാഷ്ട്രീയ കൊലപാതകമല്ല, സിപിഎമ്മിന് പിരിവെടുക്കാന്‍ കിട്ടിയ അവസരം; മുല്ലപ്പള്ളി
September 2, 2020 11:34 am

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ ഗൂഢാലോചന തെളിയണമെന്നും മുല്ലപ്പള്ളി