വേങ്ങര എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‌ ബിഡിജെഎസ് ഇല്ല
September 22, 2017 10:54 am

മലപ്പുറം:  വേങ്ങരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നല്‍കിയിട്ടുണ്ട്.

bjp വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍
September 21, 2017 11:49 am

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ. ജനചന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച് അല്‍പസമയത്തിനകം കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയുടെ പ്രഖ്യാപനമുണ്ടാകും. ബി.ജെ.പി മലപ്പുറം

വേങ്ങര ഉപതിരഞ്ഞെടുപ്പ്‌ ; സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും
September 20, 2017 10:36 am

മലപ്പുറം:  വേങ്ങര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ്, എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. എ ഖാദര്‍

വേങ്ങര ഉപതിരഞ്ഞെടുപ്പ് ; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും
September 17, 2017 10:39 am

മലപ്പുറം : വേങ്ങര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ

വേങ്ങര ഉപതിരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച
September 15, 2017 3:05 pm

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നാളെ

UDF വേങ്ങര ഉപതിരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച
September 14, 2017 6:11 pm

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഇതിനെതുടര്‍ന്ന് ബുധനാഴ്ച വേങ്ങരയില്‍ യുഡിഎഫ് കണ്‍വെന്‍ഷനും നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി

kpa majeed വേങ്ങര ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം സെപ്റ്റംബര്‍ 19-ന്‌
September 13, 2017 1:47 pm

കണ്ണൂര്‍: വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഈ മാസം 19-ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

by election വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്ടോബര്‍ 11ന് തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 15ന്
September 12, 2017 8:29 pm

ന്യൂഡല്‍ഹി: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

Page 2 of 2 1 2