trump1 ഉപരോധം മറികടന്ന് വെനസ്വേലയെ പിന്തുണയ്ക്കുന്നവരെ മറക്കില്ല: മുന്നറിയിപ്പുമായി യു.എസ്
February 13, 2019 10:16 pm

വാഷിങ്ടണ്‍: ഉപരോധം മറികടന്ന് വെനസ്വേലയില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. വെനസ്വേല പ്രസിഡന്റ്