വെനസ്വേലയില്‍ വീണ്ടും ഇടതുപക്ഷ വിജയം; 440 സീറ്റുകള്‍ കരസ്ഥമാക്കി സോഷ്യലിസ്റ്റ് പാര്‍ട്ടി
December 11, 2018 5:45 pm

കരാക്കസ്: ഇടതുപക്ഷവിജയം ആവര്‍ത്തിച്ച് വെനസ്വേലന്‍ ജനത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേല (പിഎസ്‌യുവി) വന്‍