വില്യംസ് സഹോദരിമാര്‍ യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍
September 5, 2015 4:58 am

ന്യൂയോര്‍ക്ക്: അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്വന്തം നാട്ടുകാരിയായ ബഥനി മറ്റെക്‌സാന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാണു സെറീന അവസാന