ഇന്ദിരയായി മഞ്ജു; ‘വെള്ളരിപട്ടണ’ത്തിന്റെ സ്വാതന്ത്ര്യദിന സ്പെഷ്യൽ പോസ്റ്റർ
August 14, 2022 10:36 pm

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വെള്ളരിപട്ടണം’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സ്വാതന്ത്ര്യ ദിനാശംസകൾ