ആ സാമുദായിക നേതാവിന്റെ വീട്ടിലെ തിണ്ണയിൽ മന്ത്രിപ്പട നിരങ്ങിയത് തെറ്റ് ! !
February 25, 2019 7:34 pm

ഒരു ജാതി-മത സംഘടനകളെയും കൂട്ട് പിടിച്ചല്ല കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പ്രത്യേകിച്ച് സി.പി.എം വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും