പത്മജയെ കൊണ്ട് ബിജെപി അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവുമില്ല; വെള്ളാപ്പള്ളി നടേശന്തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. പത്മജയെ കൊണ്ട് ബിജെപി അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു
പത്മജയെ കൊണ്ട് ബിജെപി അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവുമില്ല; വെള്ളാപ്പള്ളി നടേശന്തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. പത്മജയെ കൊണ്ട് ബിജെപി അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു
പി സി ജോര്‍ജ് അപ്രസക്തന്‍; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍ആലപ്പുഴ: സ്ഥാനാര്‍ഥി വിവാദത്തില്‍ പി.സി. ജോര്‍ജിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പി.സി ജോര്‍ജ് അപ്രസക്തനെന്ന്
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിഎസ് അച്യുതാനന്ദന് വേണ്ടി മകന്‍ കോടതിയില്‍ ഹാജരായികോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകന്‍
രണ്ടാം പിണറായി സര്‍ക്കാര്‍ പോര: വെള്ളാപ്പള്ളി നടേശന്തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ പോരെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കിറ്റും പെന്‍ഷനും ആണ് ഒന്നാം
മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീന്‍ ചിറ്റ്മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീന്‍ ചിറ്റ്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
‘പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്ക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെ’; വെള്ളാപ്പള്ളി നടേശന്അയോധ്യയിലെ പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ വീട്ടില്‍ വിളക്ക് തെളിയിച്ച് വെള്ളാപ്പള്ളി നടേശന്‍. ഭാര്യ പ്രീതി നടേശനൊപ്പം പൂജ മുറിയില്‍ വിളക്ക് തെളിയിക്കുന്ന
‘അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ എന്തിന് മതവിദ്വേഷം കാണണം?’; വെള്ളാപ്പള്ളി നടേശന്‍ആലപ്പുഴ: അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ എന്തിന് മതവിദ്വേഷം കാണുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിഷ്ഠാ ചടങ്ങില്‍
‘ഭവനങ്ങളില്‍ ദീപം തെളിയിക്കണം’; ആര്‍എസ്എസ് നേതാക്കളില്‍ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളിആലപ്പുഴ: അയോധ്യ പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിഷ്ഠാ
മാടമ്പി രീതിയിലുള്ള ജല്‍പ്പനങ്ങളാണ് വിഡി സതീശന്‍ നടത്തുന്നത്; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എസ് എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ; വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറി, ഡോ.എം.എന്‍.സോമന്‍ ചെയര്മാന്ആലപ്പുഴ: വെള്ളാപ്പിള്ളി നടേശന്‍ വീണ്ടും എസ് എന്‍ ട്രസ്റ്റ് സെക്രട്ടറി. എതിരില്ലാതെയാണ് വെള്ളാപ്പള്ളി നടേശന്റെ പാനല്‍തെരഞ്ഞെടുക്കപ്പെട്ടത്. ചേര്‍ത്തലയില്‍ എസ് എന്‍