vellappally-nateshan സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ;കശാപ്പു നിരോധനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി
May 27, 2017 1:05 pm

ആലപ്പുഴ: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം