വെള്ളാപ്പള്ളിയെ ‘പൂട്ടുമോ’ ചൈത്ര ? ആലപ്പുഴ എസ്.പിയെ ഭയക്കുക തന്നെ വേണം
December 1, 2022 7:33 pm

വെള്ളാപ്പള്ളി കുടുംബത്തിന് ഇത് കഷ്ടകാലമാണ്. മകനും പിതാവും ഒരുമിച്ചാണ് അറസ്റ്റ് ഭീഷണിയിൽ കഴിയുന്നത്. തുഷാർ വെള്ളാപ്പള്ളിയെ പിടിക്കാൻ തെലങ്കാന പൊലീസാണ്